---
title: "നിതിൻ രാജ് മരണക്കേസ്: മുഖ്യപ്രതി ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ"
english_title: "Nithin Raj Death Case: Main Accused Dr. MK Ram Arrested Again in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374190/nithin-raj-death-case-dr-mk-ram-rearrested-kannur`"
published_at: "2026-07-23T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a622185bc8f8_1000189968.jpg"
keywords: ["Nithin Raj", "Dr MK Ram", "Dental College", "Crime Branch"]
---

# നിതിൻ രാജ് മരണക്കേസ്: മുഖ്യപ്രതി ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ**: ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണക്കേസിൽ മുഖ്യപ്രതി ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിലായി. തലശ്ശേരി എസ്.സി/എസ്.ടി പ്രത്യേക കോടതിയുടെ അനുമതി ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്.

## Article Content

**കണ്ണൂർ**: ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണക്കേസിൽ മുഖ്യപ്രതി ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിലായി. തലശ്ശേരി എസ്.സി/എസ്.ടി പ്രത്യേക കോടതിയുടെ അനുമതി ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്.

കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം റാമിനെ പിടികൂടിയിരുന്നു. എന്നാൽ നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റ് എന്ന് ചൂണ്ടിക്കാട്ടി കോടതി അന്ന് ഡോ. റാമിനെ വിട്ടയച്ചു.

തുടർന്ന് റാമിനെ വീണ്ടും കസ്റ്റഡിയിലെടുത്ത ക്രൈം ബ്രാഞ്ച്, നോട്ടീസ് നൽകി വിട്ടയച്ചിരുന്നു. ഇപ്പോൾ കോടതി അനുമതിയോടെ ഔദ്യോഗികമായി വീണ്ടും അറസ്റ്റ് രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374190/nithin-raj-death-case-dr-mk-ram-rearrested-kannur`)